g
Posted 3 weeks ago
മഹാത്മാഗാന്ധി സർവകലാശാല ആഥിത്യം വഹിക്കുന്ന ദേശീയ അന്തർ സർവകലാശാല സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ തുടക്കമായി.
മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ജോജി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ.. സി.റ്റി അരവിന്ദകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബിജു തോമസ്, ഡോ സുജിത്ത് എസ് നായർ ,കായിക വകുപ്പ് ഡയറക്ടറും മത്സര ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ ബിനു ജോർജ് വർഗീസ് ,യു.സി കോളേജ് മാനേജർ ഡോ. കെ പി. ഔസേപ്പ് (ഐ.എഫ്.എസ്). യു.സി കോളേജ് പ്രിൻസിപ്പലും ചാമ്പ്യൻഷിപ് ജനറൽ കൺവീനറുമായ ഡോ. മിനി ആലീസ്, യുസി കോളേജ് ഓട്ടോണമി ഡയറക്ടർ ഡോ. അനിൽ തോമസ് കോശി, കോളേജ് കായിക വിഭാഗം വകുപ്പ് അധ്യക്ഷ ഡോ. ബിന്ദു എം. , ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ. രജീഷ് ടി. ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്ത സർവകലാശാല ടീമുകൾ പുരുഷ വനിതാ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in